Sunday, September 12, 2010

തലകുത്തി കയ്യൂന്നി....

 തലകുത്തി കയ്യൂന്നി നില്‍പു ഞാന്‍ ഏറെയായ്‌........
തലതിരിഞ്ഞുല്ലോരീ ലോകരെ കാണുവാന്‍ ........
മണ്ണോടു ചേരേണ്ട മാനുജര്‍ ചെയ്യുന്ന
മാറുപിളര്‍ക്കുന്ന കാഴ്ച കാണാന്‍ .....
അക്ഷരം ചൊല്ലി പഠിക്കേണ്ട നാവിനെ
അക്കങ്ങള്‍ കൊണ്ട് വരിഞ്ഞുക്കെട്ടി....
നമ്മുടെതാക്കി മാറ്റേണ്ട മണ്ണിനെ
എന്റെതും നിന്റെതും ആക്കി മാറ്റി....

1 comment:

  1. തലകുത്തി കയ്യൂന്നി നില്‍പു ഞാന്‍ ഏറെയായ്‌...
    തലതിരിഞ്ഞുല്ലോരീ ലോകരെ കാണുവാന്‍ ..!!
    nice...

    ReplyDelete