നനഞ്ഞ മണ്ണും മണ്ണിന്റെ അവകാശികളെയും
കണ്ടാലും കണ്ടില്ലെന്നു നടിക്കുന്ന നമ്മുക്ക്
ചിലപ്പോഴെങ്കിലും ഇതുപോലുള്ള ചിത്രങ്ങള്‍
ഓര്‍മകളിലെ പൊടി തട്ടിയെടുക്കാന്‍ സഹായിച്ചാല്‍ നല്ലത് ............
തോരാത്ത മഴയത്ത് ജനലഴികളില്‍ പിടിച്ചു നിന്ന നിമിഷങ്ങള്‍ ..... അത് എത്ര സുന്ദരമായിരുന്നു ....... ഓര്‍മയുടെ പുറമ്പോക്ക് ഭൂമിയില്‍ മായാതെ കിടക്കുന്ന ചില നിമിഷങ്ങളിലേക്ക് ...........